Tuesday, December 21, 2010

ഒരുക്കം

മുങ്ങിച്ചാകാന്‍
തുടങ്ങുമ്പോള്‍
കയ്യില്‍ തടഞ്ഞതാണ്
നിന്റെ പ്രണയം

കൂടുതല്‍ ആഴങ്ങളിലേക്ക്
എത്ര വേഗത്തിലാണ്
അതെന്നെ
കൊണ്ടുപോയത്.

3 comments:

  1. കൂടുതല്‍ ആഴങ്ങളിലേക്ക്
    എത്ര വേഗത്തിലാണ്
    അതെന്നെ
    കൊണ്ടുപോയത്.

    ഇപ്പോൾ മനസ്സിലായിക്കാണും കച്ചിത്തുരുമ്പിന്റെ ബലം.

    ReplyDelete
  2. അങ്ങിനെ രക്ഷപെടാനുള്ള അവസാനത്തെ വഴിയും അടഞ്ഞു... :-s

    ReplyDelete